മാസപ്പടിക്കേസ്; പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ E.D സമന്‍സ് പതിച്ചു
തിരുവനന്തപുരം: സിഎംആര്‍എല്‍ - എക്‌സാലോജിക് കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി ഇ.ഡി. പിണറായിയുടെ തിരുവനന്തപുരത്തെ ബേക്കര്‍ ജംഗ്ഷനിലെ വാടകവീട്ടിലെത്തി ഭിത്തിയില്‍











