Dark Mode
<% advt1 %>

കേരള വാര്‍ത്ത News

മാസപ്പടിക്കേസ്; പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ E.D സമന്‍സ് പതിച്ചു

തിരുവനന്തപുരം: സിഎംആര്‍എല്‍ - എക്‌സാലോജിക് കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി ഇ.ഡി. പിണറായിയുടെ തിരുവനന്തപുരത്തെ ബേക്കര്‍ ജംഗ്ഷനിലെ വാടകവീട്ടിലെത്തി ഭിത്തിയില്‍...

More from കേരള വാര്‍ത്ത

മാസപ്പടിക്കേസില്‍ പ്രാഥമികാന്വേഷണം വേണ്ട ; എഫ്‌ഐആര്‍ ഇടാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: മാസപ്പടിക്കേസില്‍ ഇ.ഡി.യുടെ കത്തില്‍ എഫ്.ഐ.ആര്‍. ഇടാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍മന്ത്രി മുഹമ്മദ്‌റിയാസിനും എതിരേ കേസെടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ബഞ്ചിന്റേതാണ് ഉത്തരവ്. പിണറായിക്കും റിയാസിനും പുറമേ സംസ്ഥാനസര്‍ക്കാരിനും ഹൈക്കോടതി നിര്‍ദേശം തിരിച്ചടിയാണ്. ഇ.ഡി.സമര്‍പ്പിച്ച രേഖകള്‍ കൂടി പരിശോധിച്ചാണ് ...
'മെസി'യുടെ പേരിലെ തട്ടിപ്പ് ; മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും കുരുക്കില്‍
തിരുവനന്തപുരം: ലോക ഇതിഹാസ താരം മെസിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പില്‍ മുന്‍ കായികമന്ത്രി വി.അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.സത്യപാലനും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു.ഷറഫലിയും വീഴ്ച വരുത്തിയതായി എസ്‌ഐടി കണ്ടെത്തി. എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള എസ്‌ഐടി ഡിജിപിക്ക് സമര്‍പ്പിച്ച ...
പി.എസ്.സിയില്‍ ഗുരുതരക്രമക്കേടും അഴിമതിയും ; ഹൈക്കോടതി
കൊച്ചി: പ്ലാനിംഗ് ബോര്‍ഡിലെ മൂല്യനിര്‍ണ്ണയ ക്രമക്കേടില്‍ പി.എസ്.സി.യെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പരീക്ഷയില്‍ 58 ചോദ്യങ്ങളില്‍ ഉണ്ടായ മാറ്റം ഗുരുതരവീഴ്ചയാണെന്നും പ്രഥമദൃഷ്ട്യാ തന്നെ ഗുരുതര അഴിമതിയാണെന്നും വിലയിരുത്തിയ കോടതി അന്വേഷണം തുടങ്ങും മുമ്പ് എതിര്‍ക്കുന്നത് എന്തിനാണെന്നും ചോദിച്ചു. വാദം കേള്‍ക്കുന്നതിന് അടുത്ത ...
മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വിമർശനത്തിൽ പിന്നോട്ടില്ല; നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ്
പത്തനംതിട്ട: യുഡി‌എഫ് കൺവീനർ അടൂർ പ്രകാശ് കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചതിനെക്കുറിച്ച് എ‌ഐസിസി അന്വേഷിക്കുമെന്ന് സൂചന. പാർട്ടിയുടെയും സർക്കാരിന്റെയും ഏകോപനമില്ലായ്മ നേരത്തെ തന്നെ ഹൈക്കമാഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം. അതേസമയം, തന്റെ പരാതി എ‌ഐസിസിയെ അറിയിക്കുമെന്ന് അടൂർ ...
മുഖ്യമന്ത്രി വിഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിക്കുന്ന രീതി മാറ്റും? വാർത്താ സമ്മേളനങ്ങളിൽ പുതിയ ക്രമീകരണങ്ങൾ കൊണ്ടുവന്നേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ മാധ്യമ പ്രതിച്ഛായ കാത്തുസൂക്ഷിക്കാൻ പുതിയ ക്രമീകരണങ്ങൾ കൊണ്ടുവന്നേക്കുമെന്ന് സൂചന. വാർത്താസമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകർക്ക് മൈക്ക് നൽകാനും മൈക്കിലൂടെയുള്ള ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകാനുമാണ് ശ്രമം. പിആര്‍ഡിയുമായി ആലോചിച്ചായിരിക്കും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക. സമീപകാലത്ത് ഇടുക്കിയിലടക്കം മുഖ്യമന്ത്രിയുടെ ക്ഷോഭപ്രകടനം മാധ്യമങ്ങൾ ...
ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളാണ് ഗ്യാനേഷ് കുമാർ-മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്നും ബിജെപി ഏജന്റായി പ്രവർത്തിച്ചതിന് ഇനി കൂടുതൽ തെളിവുകൾ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ...
സംസ്‌കാരിക കേരളത്തിന് പുതിയ നേതൃത്വം; ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രവീന്ദ്രന്‍
തിരുവനന്തപുരം: പ്രതിഭ കൊണ്ടും പ്രതിബദ്ധത കൊണ്ടും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഒരുകൂട്ടം കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ കൂടുതല്‍ സര്‍ഗാത്മകമാക്കാനുള്ള നിശ്ചയദാര്‍ഢ്യവുമായി കടന്നുവരുന്നു. കറുപ്പ് ഇരുട്ടല്ലെന്നും വെളുപ്പ് വെളിച്ചമല്ലെന്നും മലയാളത്തോട് പറഞ്ഞ പ്രിയപ്പെട്ട കല്പറ്റ നാരായണന്‍ മാഷ് കേരള സാഹിത്യ അക്കാദമിയെ നയിക്കും. ...
വിവാദ ചാര്‍ട്ടേഡ് വിമാനയാത്ര ; അടച്ചത് 19 ലക്ഷം, സ്‌പോണ്‍സറുടെ കാര്യത്തില്‍ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ വിവാദ ചാര്‍ട്ടേഡ് വിമാനയാത്രയ്ക്ക് അടച്ചത് 19 ലക്ഷം. പണമടച്ചത് ചിപ്‌സണ്‍ ഏവിയേഷന്‍. അതേസമയം സ്‌പോണ്‍സര്‍ ആരെന്ന കാര്യത്തില്‍ ഇതുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. മൂന്ന് വര്‍ഷം സര്‍ക്കാരിന് ഹെലികോപ്റ്റര്‍ സേവനം നല്‍കിയ ചിപ്‌സണ്‍ ഏവിയേഷന്‍ കരാര്‍ ...
വി.ഡി. സതീശന്‍ അഞ്ചുലക്ഷം വാങ്ങിയെന്ന് ആരോപണം; പേരെഴുതിയ സിഎംആര്‍എല്‍ ഡയറിപേജുകള്‍ പുറത്തുവിട്ട് ഷോണ്‍
തിരുവനന്തപുരം : സി.എം.ആര്‍.എല്‍ - എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പണം വാങ്ങിയവരില്‍ മുഖ്യമന്ത്രിയും ഉണ്ടെന്ന് വി.ഡി. സതീശനെതിരേ ആരോപണവുമായി ബിജെപി വൈസ്പ്രസിഡന്റ് ഷോണ്‍ജോര്‍ജ്ജ്. രാഷ്ട്രീയനേതാക്കള്‍ക്ക് പണം നല്‍കിയ വിവരങ്ങള്‍ എന്ന് കരുതുന്ന കാര്യങ്ങള്‍ ഉള്‍പ്പെട്ട സിഎംആര്‍എല്‍ എം.ഡി. ശശിധരന്‍ കര്‍ത്തയുടെ ഡയറിയിലെ ...
ലോക കേരളസഭ തുടരാന്‍ യുഡിഎഫ് സര്‍ക്കാരും ; കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സമ്മര്‍ദ്ദം
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് രൂക്ഷമായി വിമര്‍ശനത്തിന് വിധേയമാക്കിയ ലോക കേരളസഭ തുടരാന്‍ യുഡിഎഫ് സര്‍ക്കാരും. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രവാസി സംഘടനയുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ലോക കേരള സഭ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭരണപരമായ ചെലവുകള്‍ക്ക് രണ്ട് കോടി രൂപ ...
അനധികൃത മദ്യം കൈവശം വെച്ച കേസ്: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ റിമാൻഡിൽ
കൽപ്പറ്റ: അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ആന്റോയെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റും. ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. വയനാട് വാഴവറ്റയിലെ ആന്റോയുടെ വീട്ടിൽ നിന്ന് ...
തച്ചങ്കരി  കൽത്തുറുങ്കിലേക്ക്; നാല് വർഷം തടവും 30.8 ലക്ഷം രൂപ പിഴയും
കോട്ടയം: ഡിജിപി റാങ്കിൽ വിരമിച്ച ടോമിൻ ജെ തച്ചങ്കരി ഐപി‌എസിന് നാല് വർഷം തടവ് ശിക്ഷ. തച്ചങ്കരി ശിക്ഷ ഇളവ് അർഹിക്കുന്നില്ല എന്ന് വിധി പറഞ്ഞ കോട്ടയം വിജിലൻസ് കോടതി പറഞ്ഞു. 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം. മൂന്ന് വർഷത്തിൽ ...
മാധ്യമ സ്ഥാപനത്തിന് നേരെയുള്ള അതിക്രമം;കേരള പ്രസ് ക്ലബ് കുവൈത്ത് പ്രതിഷേധിച്ചു
കുവൈത്ത്‌സിറ്റി: റിപ്പോര്‍ട്ടര്‍ ടിവിയുടെ കൊച്ചിയിലെ ആസ്ഥാന ഓഫീസിലും ന്യൂസ് ഡെസ്‌കിലും പ്രത്യേക അന്വേഷണ സംഘം (SIT) പുലര്‍ച്ചെ റെയ്ഡ് നടത്തി മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ പിടിച്ചെടുത്ത് തല്‍സമയ സംപ്രേക്ഷണം തടസ്സപ്പെടുത്തുകയും ചെയ്ത നടപടിയെ കേരള പ്രസ് ക്ലബ് കുവൈത്ത് അപലപിച്ചു. മാധ്യമസ്ഥാപനങ്ങളുടെ വാര്‍ത്താ വിതരണത്തെയും ...
മെസ്സിയെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ; റിപ്പോര്‍ട്ടര്‍ ടി.വി.യുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ റെയ്ഡ്
Picture Credit- REPORTER TV - Youtube
കൊച്ചി: മെസ്സിയെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പില്‍ വന്‍ റെയ്ഡ്. റിപ്പോര്‍ട്ടര്‍ ടി.വി. യുടെ കൊച്ചിയിലെ ഓഫീസിലും വയനാട്ടിലെ ആന്റോ അഗസ്റ്റിന്റെ വീട്ടിലും അടക്കം അഞ്ചു കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് പുലര്‍ച്ചെ 5 മണിക്ക് തുടങ്ങിയ റെയ്ഡ് തുടരുകയാണ്. ...
കണ്ണിൽ പൊടിയിടൽ പോര, തിരുത്തി ജനങ്ങളിലേക്ക് മടങ്ങാൻ സിപിഎം; നേതൃത്വത്തിൽ പുതിയ മുഖങ്ങൾ
കോഴിക്കോട്: ജനങ്ങളിലേക്ക് മടങ്ങാനും ജന മനസ്സിൽ സ്ഥാനം നേടാനും സിപിഎം തിരുത്തൽ നടപടികൾ ആരംഭിച്ചു. പി ജയരാജൻ, വി ശിവൻകുട്ടി, എംബി രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സംസ്ഥാന സെക്രട്ടറിയേറ്റ് പുന:സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പു തോൽവിയിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ശാസന ലഭിച്ചതായും ...
ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാന്‍ പ്രത്യേക സമിതി
തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗത്തിന്റെ പരാതിയില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു. സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്. ശശികുമാര്‍ വി.സി ഡോ. മോഹനന്‍ കുന്നുമ്മലിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രബന്ധത്തിലെ ക്രമക്കേടുകള്‍ ...
ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പോകില്ല ; യോഗം ചേര്‍ന്ന് തീരുമാനമെടുത്ത് പി.എസ്.സി
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന്റെ ഓഫീസിലേക്ക് പോകേണ്ടതില്ലെന്ന് തീരുമാനം എടുത്ത് പി.എസ്.സി. വേണമെങ്കില്‍ പി.എസ്.സി. ഓഫീസിലെത്തി മൊഴിയെടുക്കട്ടെ എന്ന നിലപാട് എടുത്തു. ഇതിനായി ക്രൈംബ്രാഞ്ചിന്റെ ഓഫീസിലേക്ക് പോകേണ്ടതില്ലെന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ യോഗം ചേര്‍ന്നാണ് തീരുമാനം എടുത്തിരിക്കുന്നത്. പൊതുസമൂഹത്തില്‍ ...
പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി കത്ത്; 16 ന് ശേഷം നടപടി
പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി കത്ത്; 16 ന് ശേഷം മാത്രം തുടർനടപടി തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ കത്തിൽ ഉടൻ തുടർനടപടിയുണ്ടാകില്ല. ഈ മാസം 16 ന് ശേഷമായിരിക്കും വിഷയത്തിൽ തീരുമാനം ...
റെയ്ഡിനെയും അന്വേഷണത്തെയും പേടിച്ച് ഒളിച്ചോടില്ല; പേടിച്ചുവെന്ന് ആരും കരുതേണ്ട: മുഹമ്മദ് റിയാസ്
കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണങ്ങളെയോ റെയ്ഡുകളെയോ ഭയന്ന് ഒളിച്ചോടില്ലെന്ന് സിപിഐഎം നേതാവും ബേപ്പൂർ എംഎൽഎയുമായ പിഎ മുഹമ്മദ് റിയാസ്. ഇഡിയുടെ അന്വേഷണത്തിൽ പേടിച്ചു പോയിയെന്ന് ആരും കരുതണ്ട. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മുഹമ്മദ് ...
കോൺഗ്രസ് മുൻ എം.എൽ.എ കെ. അച്യുതൻ അന്തരിച്ചു
പാലക്കാട്: ചിറ്റൂർ മുൻ എം.എൽ.എ അഡ്വ: കെ. അച്യുതൻ അന്തരിച്ചു. കോൺഗ്രസ് നേതാവായിരുന്ന അച്യുതന് 76 വയസ്സായിരുന്നു. പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് കേരള നിയമസഭകളിൽ ചിറ്റൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച അംഗമായിരുന്നു കെ. അച്യുതൻ. 1979 മുതൽ 1996 വരെ ...
അട്ടപ്പാടിയില്‍ യുവതിയുടേയും കുഞ്ഞിന്റെയും മൃതദേഹം ; പ്രതി പശ്ചിമബംഗാള്‍ സ്വദേശിയായ ഭര്‍ത്താവ്
അഗളി: യുവതിയുടേയും കുഞ്ഞിന്റെയും മൃതദേഹം കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ പശ്ചിമബംഗാള്‍ സ്വദേശിയാണെന്നും കൊലപാതകശേഷം അവിടേയ്ക്ക് മുങ്ങിയെന്നും പോലീസ് കണ്ടെത്തി. ഭാര്യയേയും കുഞ്ഞിനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭവാനിപുഴയില്‍ ഒഴുക്കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. 20 ...
രമ്യാഹരിദാസിനെതിരേ നടപടി വന്നേക്കും ; എംഎല്‍എ കെ.സി. വേണുഗോപാലുമായി പാലക്കാട് കൂടിക്കാഴ്ച നടത്തി?
പാലക്കാട്: ചിറയിന്‍കീഴ് എംഎല്‍എ രമ്യാഹരിദാസ് ഉള്‍പ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യാങ്കളിയില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ കെ.സി. വേണുഗോപാലുമായി രമ്യ കൂടിക്കാഴ്ച നടത്തിയതായി സംശയം. ഇന്നലെ ഡല്‍ഹിക്ക് പോകുകയാണെന്ന ധാരണ പരത്തിയ ശേഷം രമ്യ പാലക്കാട്ട് എത്തിയെന്നും കെ.സി. വേണുഗോപാലുമായി ...
കുവൈത്ത് വിമാനത്താവള സുരക്ഷയും യാത്രാസൗകര്യങ്ങളും വര്‍ദ്ധിപ്പിക്കാന്‍ നടപടി
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ഏകോപനം ശക്തമാക്കുന്നതിനും യാത്രക്കാരുടെ നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനുമായി 'നാഷണല്‍ കമ്മിറ്റി ഫോര്‍ ഏവിയേഷന്‍ സെക്യൂരിറ്റി ആന്‍ഡ് ഫെസിലിറ്റേഷന്‍' യോഗം ചേര്‍ന്നു. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ (PACA) പ്രസിഡന്റ് ഷെയ്ഖ് ഹമൂദ് ...
പുനര്‍ജ്ജനിയില്‍ വി.ഡി.സതീശന് ക്ലീന്‍ചിറ്റ് ; അന്വേഷണം അവസാനിപ്പിച്ചു
തിരുവനന്തപുരം: തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ പുനര്‍ജ്ജനി പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത വിജിലന്‍സ് കേസ് അവസാനിപ്പിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവായിരിക്കെ ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ നടന്ന അന്വേഷണത്തില്‍ വിജിലന്‍സ് അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കിയെന്നും അന്വേഷണം അവസാനിപ്പിക്കുകയാണെന്നും ...
ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ മരണം; കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എം.പി
ന്യൂഡല്‍ഹി: ഉസ്ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എം.പി. കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എം.പി കത്ത് നല്‍കി. മെഡിക്കല്‍ വിദ്യാര്‍ഥിനിയായ സവരിയ ബസന്തിനെ സഹപാഠിയായ ...
മംഗളം ദിനപത്രം അസിസ്റ്റൻ്റ് എഡിറ്റർ മാത്യൂസ് എം ജോർജ് നിര്യാതനായി
പത്താമുട്ടം :മാളികക്കരോട്ട് എം എം ജോർജിന്റെ( റിട്ട. ഡെപ്യൂട്ടി ലേബർ കമ്മീഷണർ, മുൻ ജനറൽ മാനേജർ മംഗളം) മകൻ , മംഗളം ദിനപത്രം അസിസ്റ്റൻ്റ് എഡിറ്റർ മാത്യൂസ് എം ജോർജ് (52)നിര്യാതനായി .സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വീട്ടിലെ ശുശൂഷകൾക്ക് ...
ഉസ്‌ബെക്കിസ്ഥാനില്‍ സഹപാഠി ലാപ്ടോപ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന മലയാളി വിദ്യാര്‍ത്ഥിനി കുവൈത്ത് പ്രവാസിയുടെ മകള്‍
ഷിജോ മഞ്ഞളി കുവൈത്ത്‌സിറ്റി: ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി ലാപ്ടോപ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി.21-വയസുകാരി ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് പുതുക്കാട്ട് സുപ്രഭാ ഭവനത്തില്‍ സാവരിയ ആണ് കൊല്ലപ്പെട്ടത്.കുവൈത്ത് പ്രവാസിയായ ബസന്ത് ചെപ്പാലിന്റെ മകളാണ് സാവരിയ. സംഭവത്തില്‍ സഹപാഠിയായ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സദറുല്‍ ...
ഫ്‌ളിപ് കാര്‍ട്ട് ഗോട്ട് സെയിലിന്റെ പേരില്‍ വ്യാജന്‍: സോഷ്യല്‍ മീഡിയ തട്ടിപ്പില്‍ വീഴരുത്-കേരള പോലീസ്
ഓണ്‍ലൈന്‍ ഡെസ്‌ക്: ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ളിപ് കാർട്ടിൻ്റെ ഗോട്ട് സെയിൽ (Flipkart GOAT SALE) ഓഫറിന്റെ പേരിൽ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പേജുകളും പരസ്യങ്ങളും സൃഷ്ടിച്ച് പൊതുജനങ്ങളിൽ നിന്ന് പണം തട്ടാനുള്ള ശ്രമം വ്യാപകമാകുന്നു. "Flipkart GOAT SALE", "Goat ...
സ്ത്രീകളുടെ സൗജന്യയാത്ര;സ്വകാര്യ ബസുകളുടെ വിഷയത്തില്‍ പ്രത്യേക കമ്മിറ്റി-സി.പി.ജോണ്‍
പാലക്കാട്: സത്രീകള്‍ക്ക് സൗജന്യമായി കെഎസ്ആര്‍ടിസി നല്‍കുന്ന പ്രിയദര്‍ശിനി സര്‍വീസുകള്‍ മൂലം സ്വകാര്യ ബസ് രംഗത്ത് ഉണ്ടാകുന്ന സാമ്പത്തിക ആഘാതം പഠിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍ അറിയിച്ചു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയദര്‍ശിനി സര്‍വീസുകളുടെ സ്വാധീനത്തിന് ...
എം.വി ജയരാജന്റെ നിലപാട് തള്ളി എം.വി ഗോവിന്ദന്‍;'വിമതരായി മത്സരിച്ചവര്‍ വര്‍ഗവഞ്ചകര്‍'
തിരുവനന്തപുരം: കണ്ണൂരില്‍ പാര്‍ട്ടി വിട്ട് യു.ഡി.എഫ്.പിന്തുണയില്‍ ജയിച്ച ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാല്‍ പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജന്റ വാദം പൂര്‍ണ്ണമായും തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ...
കോടതി വിധി;'അമ്മ'യുടെ അഡ്‌ഹോക് സ്ഥാനം രാജിവച്ച് രമേഷ് പിഷാരടി
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രമേഷ് പിഷാരടി എം.എല്‍.എ രാജിവെച്ചു. അഡ്‌ഹോക് കമ്മിറ്റിക്ക് കോടതി വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്. കോടതിയുടെ സ്റ്റേയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെബ്‌സൈറ്റില്‍ കയറി മനസിലാക്കി. സംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയുടെ കണ്‍വീനറായ ...
'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്' രണ്ടാംഘട്ടം 'തൂഫാന്‍ ജാഗരണ്‍'
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നേരിട്ട് നേതൃത്വം നല്‍കുന്ന പ്രത്യേക സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ലഹരിവിരുദ്ധ ദൗത്യമായ 'ഓപ്പറേഷന്‍ തൂഫാന്‍: ദി ...
ഊരാളുങ്കലിന് ക്ലീന്‍ ചിറ്റ് നല്‍കി മന്ത്രി പി.കെ ബഷീര്‍
മന്ത്രി പി.കെ ബഷീര്‍
തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നിയമസഭയില്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ ബഷീര്‍. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ യാതൊരുവിധ ക്രമക്കേടുകളും നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി അവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി. ഊരാളുങ്കലിന് ക്രമവിരുദ്ധമായി പ്രവൃത്തികളൊന്നും നല്‍കിയിട്ടില്ലെന്നും കരാര്‍ തുകയേക്കാള്‍ കൂടുതല്‍ ...
പുതിയ മദ്യനയം ഉടന്‍,രഹസ്യമായി പരാതികള്‍ക്ക് 'ജനജാഗ്രത പോര്‍ട്ടല്‍'
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് രഹസ്യമായി പരാതികള്‍ നല്‍കാന്‍ എക്‌സൈസ് വകുപ്പ് 'ജനജാഗ്രത പോര്‍ട്ടല്‍' ആരംഭിക്കുമെന്ന് മന്ത്രി എം.ലിജു. പോര്‍ട്ടലിന്റെ പ്രവര്‍ത്തനം ജൂലൈ ഒന്ന് മുതല്‍ തുടങ്ങും.ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ച് രഹസ്യമായി പോര്‍ട്ടലില്‍ വിവരം കൈമാറം. പുതിയ അബ്കാരി നയം ഉടന്‍ കൊണ്ടുവരും.മദ്യ ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ...
രാജിവെച്ചവരെ AMMA-യിലേക്ക് കൊണ്ടുവരും; രമേശ് പിഷാരടി
AMMA അഡ്‌ഹോക്ക് കമ്മിറ്റി അധ്യക്ഷനും എംഎല്‍എയുമായ രമേശ് പിഷാരടി
കൊച്ചി: താരസംഘടനയായ AMMA-യില്‍ നിന്ന് രാജിവെച്ച് പോയവരെ തിരികെ കൊണ്ടുവരാനുള്ള സജീവമായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അഡ്‌ഹോക്ക് കമ്മിറ്റി അധ്യക്ഷനും എംഎല്‍എയുമായ രമേശ് പിഷാരടി. കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന സംഘടനയുടെ അഡ്‌ഹോക്ക് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇത് സംബന്ധിച്ച് മമ്മൂട്ടി, മോഹന്‍ലാല്‍ ...
സ്വകാര്യ വല്‍ക്കരണത്തിനുള്ള കരുതലാണ് ബജറ്റ്: പിണറായി വിജയന്‍
ഓണ്‍ലൈന്‍ ഡെസ്‌ക് സ്വകാര്യ വല്‍ക്കരണത്തിനുള്ള സമ്പൂര്‍ണമായ കരുതലാണ് യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് അവതരിപ്പിച്ച ബജറ്റിന്റെ ആകെത്തുകയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം- ഒരുവശത്ത് ക്ഷേമ-ആശ്വാസ നടപടികളും മറുവശത്ത് വികസന നടപടികളും എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദ്വിമുഖ സമീപനത്തെ ...
'നരേന്ദ്ര മോദിയുടെ അച്ഛന്‍ മുത്തുപ്പട്ടര്‍' നാക്കുപിഴയില്‍ ഖേദവുമായി രാജു പി.നായര്‍
തിരുവനന്തപുരം: മനോരമ ന്യൂസ് ചാനലില്‍ ബജറ്റ് സംബന്ധിച്ച ചര്‍ച്ചയില്‍ ബി.ജെ.പി പ്രതിനിധി സൗജന്യ റേഷന്‍ സംവിധാനം സംബന്ധമായ അവകാശവാദം ഉന്നയിച്ചപ്പോള്‍ എതിര്‍ത്ത് 'നരേന്ദ്ര മോദിയുടെ അച്ഛന്‍ മുത്തുപ്പട്ടര്‍' എന്ന് പറഞ്ഞതില്‍ ഖേദവുമായി കോണ്‍ഗ്രസ് നേതാവ് രാജു പി.നായര്‍.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ...
വന്‍ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബഡ്ജറ്റ് : പുതുയുഗ കേരളം ലക്ഷ്യം-മുഖ്യമന്ത്രി
മിഷന്‍ സമുദ്രയ്ക്ക് 400 കോടി കേരളത്തെ വിദ്യാഭ്യാസ ഹബ് ആക്കി മാറ്റും കപ്പല്‍ നിര്‍മാണ കേന്ദ്രം ആരംഭിക്കും കേരള മാരിടൈം മ്യൂസിയത്തിന് 50 കോടി കേരള നോളജ്വാലിക്ക് 100 കോടി തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പുതുയുഗ കേരളം ലക്ഷ്യമിട്ടുള്ള ബജറ്റാണെന്ന് ...
ജോസഫ് മാര്‍ ബാര്‍ണബാസ് മെത്രാപ്പോലീത്തായ്ക്ക് ജൂബിലി ആശംസ നേര്‍ന്ന് മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്താ
ജോസഫ് മാര്‍ ബാര്‍ണബാസ് മെത്രാപ്പോലീത്തായ്ക്ക് മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്താ അതിരൂപതയുടെ ആശംസകള്‍ നേര്‍ന്നു ഉപഹാരം സമ്മാനിക്കുന്നു.
ചങ്ങനാശേരി: പൗരോഹിത്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന മാര്‍ത്തോമ്മാ സഭ റാന്നി-നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മാര്‍ ബാര്‍ണബാസ് മെത്രാപ്പോലീത്തായ്ക്ക് അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്താ അതിരൂപതയുടെ ആശംസകള്‍ നേര്‍ന്നു ഉപഹാരം സമ്മാനിക്കുന്നു. ...
തുഞ്ചത്ത് വീട്ടില്‍ ജോര്‍ജ് വര്‍ഗീസ്സിന്റെ സംസ്‌കാരം വെള്ളിയാഴ്ച
കോട്ടയം:കഴിഞ്ഞ ദിവസം നിര്യാതനായ വാകത്താനം, കണ്ണന്‍ചിറ, പ്ലാപ്പറമ്പ് കുടുംബത്തിലെ പടിക്കല്‍ ശാഖയില്‍, തുഞ്ചത്ത് വീട്ടില്‍ ജോര്‍ജ് വര്‍ഗീസ്സിന്റെ - 78 ( അച്ചന്‍കുഞ്ഞ് ) മൃതദേഹം 18-06-2026 വ്യാഴാഴ്ച വൈകിട്ട് 5:00 ന് ഭവനത്തില്‍ കൊണ്ടുവരുന്നതും, സംസ്‌കാരം 19-06-2026 വെള്ളിയാഴ്ച ...
ഇ.ഡിയുടെ 9 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞു; വീണ വിജയനെ വീണ്ടും വിളിപ്പിക്കാന്‍ സാധ്യത
ഇ.ഡി ഓഫീസില്‍ നിന്ന് 9 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം വീണ വിജയന്‍ പുറത്തിറങ്ങുന്നു
കൊച്ചി: ഇന്ന് രാവിലെ വീണ വിജയനെ ഇ.ഡിയുടെ നേത്യത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യല്‍ അവസാനിച്ചു.9 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വീണ പുറത്ത് ഇറങ്ങി. ഇ.ഡി. വീണ വിജയനെ വീണ്ടും വിളിപ്പിക്കാന്‍ സാധ്യതയുണ്ട്. സി.എം.ആര്‍.എല്‍ - എക്‌സാലോജിക് കേസില്‍ ബുധനാഴ്ച രാവിലെയാണ് ...
പി.എം.ശ്രീ തുടരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി'; പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി- മുഖ്യമന്ത്രി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ നിലവില്‍ കേരളവും പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഒരു വര്‍ഗീയ അജണ്ടയും നടപ്പാക്കാന്‍ സമ്മതിക്കാതെ കരിക്കുലത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുംവിധത്തില്‍ മാത്രമേ ആ പദ്ധതിയുമായി മുന്നോട്ടുപോവുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച നിലപാട് രൂപീകരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ...
വീണ വിജയനെ ഇ.ഡി ചോദ്യം ചെയ്യുന്നു
കൊച്ചി ഇ.ഡി ഓഫീസിലേക്ക് എത്തുന്ന വീണ വിജയന്‍
കൊച്ചി: സി.എം.ആര്‍.എല്‍ - എക്സാലോജിക് കേസില്‍ വീണ ടി. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. ഭര്‍ത്താവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇ.ഡി ഓഫീസിലെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും, ...
ഒരേ പാര്‍ട്ടിയില്‍ നിന്ന് കന്നി എംഎല്‍എമാരായി അധ്യാപകനും വിദ്യാര്‍ത്ഥികളും
എം.എല്‍.എമാരായ രമേഷ് പിഷാരടി,റോണി കെ.ബേബി,കെ ബിനിമോന്‍
ഓണ്‍ലൈന്‍ ഡെസ്‌ക് തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം നിയമസഭയില്‍ എത്തിയതിനെ സന്തോഷം പങ്ക് വയ്ക്കുകയാണ് കാഞ്ഞിരപ്പള്ളി എം.എല്‍.എ റോണി കെ.ബേബി. അദ്ധ്യാപന ജീവിത കാലഘട്ടത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളോടൊപ്പം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമായി സാമാജികരായി കേരള നിയമസഭയിലെത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടന്ന് അദ്ദേഹം ...
എല്‍ഡിഎഫിന്റെ കള്ളപ്രചാരണം: രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഇടതുപക്ഷം നിരന്തരം കള്ളപ്രചാരണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. കാഫിര്‍ സ്‌ക്രീന്‍ഷോട്ടും കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമെല്ലാം അതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി സൗജന്യയാത്ര പരിപാടിയുമായി ബന്ധപ്പെട്ട് ഓര്‍ഡിനറി ബസ് സിറ്റി ഫാസ്റ്റ് ആക്കി സര്‍വീസ് നടത്തിയെന്ന പ്രചാരണങ്ങളുണ്ട്. ...
സി.പി.എമ്മില്‍ നിന്ന് പത്മകുമാറിന് സസ്‌പെന്‍ഷന്‍
പത്തനംതിട്ട: മുന്‍ എം.എല്‍.എയും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാറിനെ സി.പി.എം പ്രാധമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക്കിന്റെയും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും മുന്‍മന്ത്രി സജി ചെറിയാന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന പത്തനംതിട്ട ജില്ലാ കമ്മറ്റി യോഗത്തിലാണ് ...
നോർക്ക ഐഡി കാർഡ് പ്രചാരണ മാസാചരണം; ജൂണ്‍15 മുതല്‍ ജൂലൈ 15 വരെ
തിരുവനന്തപുരം:സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐഡി കാർഡുകളുടെ സേവനങ്ങൾ സംബന്ധിച്ച 2026 ജൂൺ 15 മുതൽ ജൂലൈ 15 വരെ പ്രത്യേകം പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു. വിദേശത്ത് 6 മാസത്തില്‍ കൂടുതല്‍ ജോലി ...
ഗ്യാരണ്ടി ഒന്ന്;സ്ത്രീകളുടെ സൗജന്യ യാത്രാ 'പ്രിയദര്‍ശിനി'യ്ക്ക് തുടക്കമായി
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനമായ പ്രിയദര്‍ശനി പദ്ധതിക്ക് തുടക്കമായി. കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദര്‍ശിനി'മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. ഡബില്‍ ബെല്ലടിച്ച് മുഖ്യമന്ത്രി നടത്തിയ ഉദ്ഘാടനത്തില്‍ വി.ഡി. സതീശനൊപ്പം ഗതാഗതമന്ത്രി സി.പി.ജോണ്‍,മന്ത്രി കെ.എ.തുളസി,ട്രാന്‍സ്പോര്‍ട്ട് ...
ബെംഗളൂരുവില്‍ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞു; രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
ബൈക്ക് അപകടത്തില്‍ മരണമടഞ്ഞ ഗൗരീശങ്കര്‍, അതുല്‍
ബെംഗളൂരു: ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞു രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ ദാരുണാന്ത്യം.കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി അതുല്‍ (22),എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലില്‍ വീട്ടില്‍ ഗീരിഷ്‌കുമാറിന്റെ മകന്‍ ഗൗരീശങ്കര്‍ (22), എന്നിവരാണ് മരിച്ചത്.ഇരുവരും കെങ്കേരി ബിജിഎസ് നഴ്‌സിങ് കോളജിലെ ബിഎസ്സി നഴ്‌സിങ് നാലാം ...
ഓപ്പറേഷന്‍ തൂഫാന്‍; ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ പോലീസില്‍ അറിയിക്കുക
ഓപ്പറേഷന്‍ തൂഫാന്‍- സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണം
തിരുവനന്തപുരം: ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ വിവരം ഞങ്ങളെ അറിയിക്കൂ എന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം ഊര്‍ജിതമാക്കി കേരള പോലീസ്.വിവരം നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായിരിക്കും. (വാട്‌സ്ആപ്പ് നമ്പര്‍) 9995966666 (വിളിച്ച് അറിയിക്കാം)9497979794 ,9497927797 എന്നീ നമ്പറുകളിലേക്ക് അറിയിക്കുക. ...
ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാര്‍; മുഖ്യമന്ത്രി വി.ഡി.സതീശന്‍
മുഖ്യമന്ത്രി വി.ഡി.സതീശനും നടന്‍ സലീം കുമാറും- ഫയല്‍ ചിത്രം
കൊച്ചി: അയാളും ഞാനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്. എന്റെ നാടിന്റെ അഭിമാനമായൊരാള്‍. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാള്‍. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാള്‍. ഞാന്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാന്‍ ആരെയും ...
ദുബായില്‍ ജോലി നഷ്ടപ്പെട്ട മലയാളി നഴ്‌സുമാരുടെ വിഷയം; പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ തേടി മുഖ്യമന്ത്രി
തിരുവനന്തപുരം: ദുബായിലെ പ്രമുഖ ആശുപത്രി അപ്രതീക്ഷിതമായി അടച്ച് പൂട്ടിയതിനെ തുടർന്ന് നിരവധി മലയാളി നഴ്സുമാർ തൊഴിൽരഹിതരായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിയന്തര ഇടപെടൽ തേടി മുഖ്യമന്ത്രി. തൊഴിൽ നഷ്ടപ്പെട്ട നഴ്സുമാർക്കും അവരുടെ കുടുംബങ്ങൾക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ യു.എ.ഇ ഭരണകൂടവുമായി കേന്ദ്ര ...
കേരള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ​സ്ഥി​തി  ഇ​ന്ന് അ​റി​യാം; ധ​വ​ള​പ​ത്രം രാവിലെ നി​യ​മ​സ​ഭ​യി​ൽ വയക്കും
വി ഡി സതീശന്‍
തിരുവനന്തപുരം: കേരളത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയില്‍ വയ്ക്കും. രാവിലെ എട്ടിന് ചേരുന്ന മന്ത്രിസഭാ യോഗം ധവളപത്രത്തിന് അന്തിമ അംഗീകാരം നല്‍കും. മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖര്‍ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് ...
ഷാനിമോൾ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍
തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനി മോൾ ഉസ്മാന്‍ ​തെരഞ്ഞെടുക്കപ്പെട്ടു. ഷാനി മോൾക്ക് 99 വോട്ടുകൾ ലഭിച്ചു. എൽ.ഡി.എഫ്. സ്ഥാനാർഥി മുഹമ്മദ് മുഹസിന് 34 വോട്ടുകൾ ലഭിച്ചു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ബി.ജെ.പിയുടെ മൂന്ന് അംഗങ്ങളും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ...
തെള്ളകം ചൂനാട്ട് മത്തായി മത്തായി  നിര്യാതനായി
ചൂനാട്ട് മത്തായി മത്തായി
കോട്ടയം: തെള്ളകം ചൂനാട്ട് വീട്ടില്‍ മത്തായി മത്തായി നിര്യാതനായി. (105) വയസായിരുന്നു.സംസ്‌കാരം പിന്നീട് പുഷ്പഗിരി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍.ഭാര്യ- പരേതയായ ഏലിക്കുട്ടി മത്തായി. മക്കള്‍:C.M. മാത്യു,ഗ്രേസമ്മ ജോണ്‍,ആലീസ് ജോസഫ്,ജോസ് മാത്യു,ടോമി മാത്യു (കുവൈത്ത്) മരുമക്കള്‍:എല്‍സമ്മ മാത്യൂ,കെ. കെ. ജോണ്‍,എം. ജെ. ജോസഫ്,ആന്‍സി ജോസ്,സുനി ...
തിരുവനന്തപുരം: കേരളത്തെ ആഗോള വ്യവസായ ഹബ്ബാക്കി മാറ്റുമെന്നും പോർട്ടുകളും പാർക്കുകളും അടിമുടി മാറ്റുമെന്നും യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം. ഗവർണർ രാജേന്ദ്ര അർലേകർ നയപ്രഖ്യാപനം നടത്തി. പട്ടികജാതി-വർഗ്ഗ വികസനത്തിന് ഊന്നൽ നൽകുമെന്നും ആധുനിക സാങ്കേതിക വിദ്യയും ഭൂമിയും വീടും ഉറപ്പാക്കുമെന്നും ...