പ്രധാനമന്ത്രി കസേരയില്‍ കൂടുതല്‍ നാളുകള്‍; മോദിയെ അഭിനന്ദിച്ച് മന്ത്രിസഭ
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും അധികം നാളുകള്‍ പ്രധാനമന്ത്രിയായി കര്‍ത്തവ്യം നിര്‍വ്വഹിച്ച നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രിസഭ.
തുടര്‍ച്ചയായി കൂടുതല്‍ കാലം തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായതിന് നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രിസഭ പ്രമേയം പാസാക്കി. ഏഴുനേറ്റ് നിന്ന് കൈയടി നല്‍കിയാണ് മന്ത്രിസഭ അംഗങ്ങള്‍ അഭിനന്ദിച്ചത്.