Dark Mode
<% advt1 %>

News News

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജികൾ നാളെ സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: സ്പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി (SIR) ബന്ധപ്പെട്ട തീരുമാനങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രീം കോടതി നാളെ (തിങ്കള്‍)പരിഗണിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ...

More from News

‘ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണം’; തെരഞ്ഞെടുപ്പ് 
കമ്മീഷനെതിരെ പ്രിയങ്ക ഗാന്ധി
മലപ്പുറം: ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നയങ്ങൾക്കും നടപടികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നേതാക്കൾ വിജയിക്കാനിരിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച് ...
ആഗോള പാസ്‌പോർട്ട് ഇൻഡക്സ്: ഇന്ത്യയുടെ റാങ്ക് 134-ലേക്ക് താഴേക്ക്; 
129 രാജ്യങ്ങൾക്ക് മുൻകൂട്ടി വിസ വേണം
129 രാജ്യങ്ങളിലേക്ക് വിസ നിര്‍ബന്ധം - ന്യൂഡല്‍ഹി: 2026 സെപ്റ്റംബറിലെ പുതിയ പാസ്പോര്‍ട്ട് റിപ്പോര്‍ട്ട് റാങ്കിംഗ് പ്രകാരം ഇന്ത്യന്‍ പാസ്പോര്‍ട്ട് ആഗോളതലത്തില്‍ 134-ാം സ്ഥാനത്തേക്ക് താഴ്ന്നു. 69 ആണ് ഇന്ത്യയുടെ നിലവിലെ 'മൊബിലിറ്റി സ്‌കോര്‍'. പുതിയ വിവരങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ...
പ്രധാനമന്ത്രി മോദി നൽകിയ അത്താഴവിരുന്ന് ഷി ജിൻപിങ് ഒഴിവാക്കിയതിനു കാരണമെന്ത്?
ന്യൂഡൽഹി: ബ്രിക്സ് നേതാക്കളിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മൊഹമ്മദും കഴിഞ്ഞ രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്തില്ല. നേതാക്കൾ വിരുന്നിൽ പങ്കെടുക്കാതിരുന്നതിന് രാഷ്ട്രീയ കാരണങ്ങളൊന്നുമില്ല എന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച ഉച്ചയോടെ ഡൽഹിയിലെത്തിയ ...
സ്വർണവില വീണ്ടും താഴേക്ക്; പവന് ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് പവന് 480 രൂപ കുറഞ്ഞ് 1,13,040 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞതോടെ 14,130 രൂപയാണ് ഇന്നത്തെ വില. അമേരിക്കയിൽ നിന്നുള്ള അനുകൂല തൊഴിൽ കണക്കുകളാണ് ആഗോള വിപണിയിൽ സ്വർണവില കുറയാൻ പ്രധാന കാരണമായത്. ...
നേപ്പാളിൽ നിന്ന് ഒരു ആശ്വാസ വാർത്ത; തുരങ്കത്തിൽ 9 ദിവസം കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപെടുത്തി
കാഠ്മണ്ഡു: പ്രത്യാശയുടെ പുത്തൻ വെളിച്ചം വീശുന്ന വാർത്തയാണ് നേപ്പാളിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. പ്രളയത്തെ തുടർന്ന് അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി അടഞ്ഞുപോയ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ നിന്ന് രണ്ട് പേരെ ജീവനോടെ പുറത്തെടുത്തു. നേപ്പാളിലെ മൂന്ന് ജില്ലകളിൽ കനത്ത മിന്നൽ പ്രളയം ഉണ്ടായി ...
കുവൈത്ത് ഫയര്‍ ഫോഴ്‌സില്‍ വിദേശികളായ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ അനുമതി
കുവൈത്ത് സിറ്റി: കുവൈത്ത് ഫയര്‍ ഫോഴ്‌സില്‍ (കെ.എഫ്.എഫ്) വിദേശികളായ നോണ്‍-കമ്മീഷന്‍ഡ് ഫയര്‍മാന്‍മാരെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകളും ചട്ടങ്ങളും സംബന്ധിച്ച മന്ത്രിതല ഉത്തരവ് പുറത്തിറങ്ങി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഔദ്യോഗിക ഗെസറ്റായ 'കുവൈത്ത് അല്‍ ...
മാതാപിതാക്കളെ നോക്കാത്ത മക്കൾക്ക് ഇനി സ്വത്തില്ല: ട്രൈബ്യൂണലുകൾക്ക് പൂർണ്ണ അധികാരം
ന്യൂഡൽഹി: പ്രായമായ മാതാപിതാക്കളുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നതിനായി മുതിർന്ന പൗരന്മാരുടെ ട്രൈബ്യൂണലുകൾക്ക് സ്വത്തുക്കളിൽ നിന്ന് വ്യക്തികളെ ഒഴിപ്പിക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധി. സമൂഹത്തിൽ മുതിർന്ന പൗരന്മാർ നേരിടുന്ന അവഗണനയും അരക്ഷിതാവസ്ഥയും തടയുന്നതിനാണ് ഈ നിയമ നിർമാണം ലക്ഷ്യമിടുന്നതെന്ന് ജസ്റ്റിസുമാരായ പി.എസ്. ...
ജലീബ് അല്‍-ഷുവൈഖില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ഗോഡൗണ്‍ പൂട്ടി; 390 പഴയ ടയറുകള്‍ പിടിച്ചെടുത്തു
കുവൈത്ത്‌സിറ്റി: ജലീബ് അല്‍-ഷുവൈഖില്‍ പഴകിയ കാര്‍ ടയറുകള്‍ ശേഖരിച്ച് വൃത്തിയാക്കി പുതുക്കി വിപണിയില്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ച അനധികൃത ഗോഡൗണില്‍ നിന്ന് 390 പഴയ ടയറുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍സ്‌പെക്ഷന്‍ ടീമിന്റെ നേതൃത്വത്തില്‍ കൊമേഴ്സ്യല്‍ കണ്‍ട്രോള്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ...
സിജെപി മാർച്ചിലെ പൊലീസ് നടപടി; സ്വതന്ത്ര അന്വേഷണം വേണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ നടന്ന വിദ്യാർത്ഥി സമരത്തിനിടയിലെ പൊലീസ് നടപടിയിൽ സുപ്രീം കോടതിയുടെ കടുത്ത വിമർശനം. ഉത്തരവാദിത്വം നിശ്ചയിക്കുന്നതിനായി സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച വ്യക്തമാക്കി. അമിത ബലപ്രയോഗം നടത്തിയെന്ന ...
വർദ്ധിപ്പിച്ച പാസ്പോർട്ട് ഫീസ്: പ്രവാസി ലീഗൽ സെൽ നൽകിയ  ഹർജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ  കേന്ദ്ര സർക്കാരിനോട്
ഡൽഹി ഹൈക്കോടതി
കുവൈറ്റ് സിറ്റി:കേന്ദ്ര സർക്കാർ നടപ്പാക്കിയ ഫീസ് വർദ്ധനവ്- ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാർക്ക്, പ്രത്യേകിച്ച് പ്രവാസി ഇന്ത്യക്കാർ (NRIs), കുടിയേറ്റ തൊഴിലാളികൾ, വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർ എന്നിവർക്ക് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സമാനമായ നിയമപരമായ സേവനങ്ങൾക്ക് നാട്ടിലുള്ള ഇന്ത്യൻ ...
പത്ത് വര്‍ഷത്തിനിടെയില്‍ 152 തവണ ചോദ്യപേപ്പര്‍ ചോര്‍ച്ച; വിദ്യാഭ്യാസ സമ്പ്രദായം അട്ടിമറിക്കപ്പെട്ടു-രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ പേരില്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ത്ഥികള്‍ ന്യായമായ ആവശ്യത്തിനു വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും സര്‍ക്കാര്‍ അവരെ ആക്രമിക്കുകയാണെന്നും അദ്ദേഹം ബുധനാഴ്ച പറഞ്ഞു. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ, നിലവിലെ ഭരണത്തിന് ...
ദേശീയ പുരസ്കാര തിളക്കത്തിൽ മലയാളം; മികച്ച നടനായി മമ്മൂട്ടി, ഗായികയായി വൈക്കം വിജയലക്ഷ്മി
ന്യൂഡൽഹി: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാളത്തിന്റെ അഭിമാനമായി മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക്. 'ഭ്രമയുഗം' സിനിമയിലെ മികച്ച പ്രകടനത്തിനാണ് പുരസ്കാരം. ചിത്രത്തിന് മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും ലഭിച്ചു. ഷെഹ്നാദ് ജലാലാണ് മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച മലയാള ചലച്ചിത്രമായി 'ഫെമിനിച്ചി ഫാത്തിമ' ...
മംഗളം അസി: എഡിറ്റർ മാത്യൂസ് എം ജോർജ് അന്തരിച്ചു
കോട്ടയം:മംഗളം അസി: എഡിറ്റർ മാത്യൂസ് എം ജോർജ് 53 അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് രണ്ട് ദിവസമായി ചങ്ങനാശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. ...
തെന്നിന്ത്യന്‍ വാനമ്പാടി എസ്.ജാനകി അന്തരിച്ചു;വിടച്ചെല്ലിയത് മലയാളം ഉള്‍പ്പടെ 18 ഭാഷകളില്‍ നാല്‍പതിനായിരത്തോളം പാട്ടുകളുടെ സ്വരത്തിനുടമ
ചെന്നൈ: ഇന്ത്യന്‍ സംഗീതലോകത്തെ വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. കൊച്ചുമകള്‍ അപ്‌സര വിദ്യുല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്. മൈസൂരുവില്‍ വച്ചായിരുന്നു അന്ത്യം. കുടുംബം അതീവ ദുഃഖത്തിലാണെന്നും ഈ പ്രയാസകരമായ ഘട്ടത്തില്‍ സ്വകാര്യത മാനിക്കണമെന്നും ...
അ​യോ​ധ്യ സം​ഭാ​വ​ന​ക്കൊ​ള്ള; ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ നി​ര്‍​ണാ​യ​ക യോ​ഗം ഇ​ന്ന്
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക്കൊ​ള്ള വി​വാ​ദം കൊ​ടും​പി​രി​കൊ​ണ്ട് നി​ൽ​ക്ക​വേ രാ​മ​ജ​ന്മ​ഭൂ​മി ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ നി​ര്‍​ണാ​യ​ക യോ​ഗം ഇ​ന്ന് ചേ​രും. യോ​ഗ​ത്തി​ൽ ച​മ്പ​ത് റാ​യി​യു​ടേ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജി അം​ഗീ​ക​രി​ക്കും. ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​ന് അ​യോ​ധ്യ​യി​ലാ​ണ് യോ​ഗം. എ​ന്നാ​ൽ രാ​ജി​വ​ച്ച പ​ദ​വി​ക​ളി​ലേ​ക്ക് ആ​രെ നി​യ​മി​ക്കു​മെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. ...
മോദി 3.0 മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി ഉടന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും
പ്രമുഖരുടെ വകുപ്പുകള്‍ മാറിയേക്കും, വിമതര്‍ക്ക് ഇടം ലഭിച്ചേക്കുമെന്ന് സൂചന ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ ഉടന്‍ തന്നെ വന്‍തോതിലുള്ള അഴിച്ചുപണി നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ...
ഈദ് ആശംസകള്‍ നേര്‍ന്ന് കുവൈത്ത് ഇന്ത്യന്‍ സ്ഥാനപതി പരമിത ത്രിപദി
കുവൈത്ത്‌സിറ്റി: ഈദ് അല്‍ അദ്ഹയുടെ സന്തോഷകരമായ അവസരത്തില്‍, കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ പരമിത ത്രിപദി,കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് അല്‍ ഖാലീദ് അല്‍ സബാഹ്,കുവൈത്ത് ഭരണാധികാരികള്‍, കുവൈത്തിലെ ...