സ്‌കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ കൈലാക് (Kylaq) മോഡല്‍ നിര വിപുലീകരിച്ചു കൊണ്ട് പുതിയ 'സ്‌പോര്‍ട്ലൈന്‍' (Sportline) വേരിയന്റ് പുറത്തിറക്കി. സിഗ്‌നേച്ചര്‍+, പ്രെസ്റ്റീജ് എന്നീ പതിപ്പുകള്‍ക്ക് ഇടയിലാണ് സ്‌പോര്‍ട്ലൈന്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍ പതിപ്പിന് 11.32 ലക്ഷം രൂപയും 6-സ്പീഡ് ...