തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പി.ഡബ്ല്യു.ഡി സെക്രട്ടറിയായിരുന്ന കാലത്ത് നടത്തിയതായി ആരോപിക്കുന്ന അഴിമതിയിൽ പരാതി ലഭിച്ചിരുന്നെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരാതിയിൽ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതോടെയാണ് വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാണ് അന്വേഷണത്തിന് ...
ന്യൂഡൽഹി: വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം ജീവൻ പണയം വെച്ചും ചെറുത്തുതോൽപ്പിച്ച് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിച്ചു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സ്മിതിന്റെ ആരോഗ്യവിവരങ്ങൾ ...
ന്യൂഡൽഹി: ഇന്ന് മുതൽ 30 വരെ നടത്താനിരുന്ന മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് സമരം പിൻവലിച്ചു. ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് സമരം താൽക്കാലികമായി മാറ്റിവെച്ചതായി വ്യക്തമാക്കിയത്. ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്സ് ...
കൊല്ലം: കേരളത്തിന് ശക്തമായ സഹകരണ സംവിധാനമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നതിനായി സഹകരണ മന്ത്രിയെ ഡൽഹിയിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും ...
മസ്കറ്റ്: ഒമാൻ തീരത്ത് 'എം.വി. കേപ് ദാവോ' എന്ന കപ്പലിന് നേരെ നടന്ന ടോർപിഡോ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പലിന് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ...
വാഷിങ്ടണ്‍: അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങള്‍ മറികടക്കാന്‍ ഇറാനെ ഏതെങ്കിലും രാജ്യം സഹായിച്ചാല്‍ അവര്‍ക്കെതിരെയും കര്‍ശന ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ...
കൊച്ചി: ഇന്ത്യൻ ബാങ്കിന്റെ കൊച്ചി എംജി റോഡ് ശാഖയിൽ 29 കോടി രൂപയുടെ വൻ തട്ടിപ്പ് നടന്നതായി കേസ്. ബാങ്കിന്റെ ഡയറക്ട് സെല്ലിംഗ് ഏജന്റായ മൈമോ ഫിനാൻഷ്യൽ സർവീസാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.
എൻആർഐ ഹൗസിങ് ലോണിന്റെ മറവിലാണ് തട്ടിപ്പ് നടന്നത്. റിയാദിലെ ...
ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ യുഎഇയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ആമ്രകണം. ക്രൂയിസ് മിസൈല്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. ആറു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഒമാന്റെ പ്രാദേശിക സമുദ്രാതിര്‍ത്തിയിലെ ...
വെബ്ഡെസ്ക്:
ഇറാനുമായുള്ള വെടിനിർത്തൽ ധാരണ അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായുള്ള ചർച്ചകൾ സമയം പാഴാക്കൽ മാത്രമാണെന്നും ഇറാനിലെ 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇറാനികളെതിരെ കടുത്ത വിമർശനവും ട്രംപ് ഉയർത്തി. ബുധനാഴ്ച അങ്കാറയിൽ ...
കുവൈത്ത്‌സിറ്റി: ഗള്‍ഫ് രാജ്യങ്ങളുമായുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തമാക്കാനും, പ്രാദേശിക-അന്തര്‍ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്‌മണ്യം ജയശങ്കര്‍ കുവൈത്ത് അടക്കമുള്ള നാല് ഗള്‍ഫ് രാജ്യങ്ങളില്‍ പര്യടനം നടത്തും.
ജൂലൈ 5 മുതല്‍ 10 വരെ ഖത്തര്‍, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍ ...
ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ഉള്‍പ്പെട്ട് ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങുമായി തമിഴ്നാട് സര്‍ക്കാര്‍. ദുരന്തത്തില്‍ മരണപ്പെട്ട 41 പേരുടെയും കുടുംബങ്ങളിലെ ഒരംഗത്തിന് വീതം സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചു. ജോലി നല്‍കിക്കൊണ്ടുള്ള ഔദ്യോഗിക ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന പാസ്‌പോര്‍ട്ട്, പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് വിദേശകാര്യമന്ത്രാലയം. അന്താരാഷ്ട്ര യാത്രകള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന പ്രാഥമിക യാത്രാരേഖ മാത്രമാണ് ഇത്. വിദേശത്തുള്ളപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ളയാളാണെന്ന് തെളിയിക്കാനുള്ള രേഖയാണ് പാസ്‌പോര്‍ട്ട് എന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. പാസ്‌പോര്‍ട്ട് സേവാ ദിനമായ ജൂണ്‍ ...
ന്യൂഡല്‍ഹി: പ്രശ്‌സത സാമൂഹിക മീഡിയ മെസേജിങ് ആപ്പായ വാട്‌സാപ്പിനെ ഇനി ഇന്ത്യക്കാരന്‍ നയിക്കും.7 വര്‍ഷമായി മേധാവി സ്ഥാനത്തുള്ള വില്‍ കാത്കാര്‍ട്ട് മറുന്ന മുറക്കാണ് മുംബൈ സ്വദേശിയായ 47-കാരന്‍ കുനാല്‍ ഷാ വാട്‌സാപ്പിന്റെ മേധാവിയാകുന്നത്.
മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ...
കുവൈത്ത് സിറ്റി: കുവൈത്തിനെ നടുക്കിയ കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക പീഡനം തുടങ്ങിയ കേസുകളില്‍ പ്രതികളായ അഞ്ച് പേരുടെ വധശിക്ഷ കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ വെച്ച് നടപ്പാക്കി. ശനിയാഴ്ച വൈകുന്നേരമാണ് പ്രതികളെ തൂക്കിലേറ്റിയതെന്ന് കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ ഔദ്യോഗികമായി അറിയിച്ചു.മൂന്ന് കുവൈത്ത് ...
തിരുവനന്തപുരം: മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുളള പദ്ധികള്‍ പ്രഖ്യാപിച്ച ബജറ്റിനെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നും ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്നും ...
ന്യൂഡൽഹി: രാജ്യത്തെ 170 ലോക്സഭാ മണ്ഡലങ്ങൾ വിഭജിച്ചുകൊണ്ട് ആകെ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 824 ആയി ഉയർത്തണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി ശുപാർശ നൽകിയിരിക്കുകയാണ്. ഇതിനായി 59 മണ്ഡലങ്ങളെ രണ്ടായും 111 മണ്ഡലങ്ങളെ മൂന്നായും വിഭജിക്കണമെന്നാണ് ശുപാർശ.
വനിതാസംവരണത്തിന്റെ മറവിൽ കേന്ദ്രം ...
ന്യൂഡല്‍ഹി: ഒമാന്‍ കടലിടുക്കില്‍ ടാങ്കറിന് നേരെ യുഎസ് സൈനികാക്രമണത്തില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.ആക്രമണത്തെത്തുടര്‍ന്ന് കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്. 21 പേരെ രക്ഷപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചു.എംടി സെറ്റെബെല്ലോ എന്ന ടാങ്കറിന് നേരെയാണ് അക്രമണം നടന്നത്.ടാങ്കര്‍ ...
സ്വന്തം ലേഖകന്‍
ന്യൂഡൽഹി: ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാവകാശത്തെ പിന്തുണച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ഉപരോധങ്ങളിലൂടെ ഇന്ത്യയെ സമ്മർദത്തിലാക്കാനുള്ള ഏത് ശ്രമത്തിനെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തിരിച്ചടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പരമാധികാര രാജ്യങ്ങൾക്ക് തങ്ങളുടെ പ്രതിരോധ-സാമ്പത്തിക പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ...
കുവൈത്ത് സിറ്റി : ശിക്ഷാ കേന്ദ്രത്തില്‍ നിന്ന് മൂന്ന് തടവുകാര്‍ ചാടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.സംഭവത്തില്‍ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കാന്‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് ഉത്തരവിട്ടിട്ടുണ്ട്.
രണ്ട് ...