അറിവ് നമ്മുടെ അവകാശമായി മാറിയിട്ട് കാലമേറെയായില്ല. ജാതിയുടെയും ഭാഷയുടെയും വർണത്തിന്റെയും പേരിൽ അറിവുകൾ നിഷേധിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. ഇന്റർനെറ്റ് യുഗത്തിൽ ആ പ്രവണത അവസാനിച്ചിരിക്കുന്നു. പക്ഷേ, പുതിയ...