Dark Mode

അറിവ് എന്ന അവകാശം

അറിവ് എന്ന അവകാശം

അറിവ് നമ്മുടെ അവകാശമായി മാറിയിട്ട് കാലമേറെയായില്ല. ജാതിയുടെയും ഭാഷയുടെയും വർണത്തിന്റെയും പേരിൽ അറിവുകൾ നിഷേധിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. ഇന്റർനെറ്റ് യുഗത്തിൽ ആ പ്രവണത അവസാനിച്ചിരിക്കുന്നു. പക്ഷേ, പുതിയ വെല്ലുവിളികൾ ഒപ്പമുണ്ട്. അറിവ് എന്ന പേരിൽ വിളമ്പുന്നതിൽ സത്യം തിരിച്ചറിയാൻ പ്രയാസമാണ്. പലപ്പോഴും താൽപര്യങ്ങളാൽ സ്വാധീനിക്കപ്പെടുന്ന സത്യമാകും ആളുകൾക്ക് ലഭിക്കുക. സത്യത്തിലേക്കുള്ള സത്യസന്ധമായ പ്രവേശനം. news4u.online ലക്ഷ്യമിടുന്നത് അതാണ്. നമ്മൾ പുതിയ യാത്ര തുടങ്ങുകയാണ്. സത്യത്തിനൊപ്പമുള്ള യാത്ര. ആ യാത്രയിൽ പ്രിയപ്പെട്ട വായനക്കാരും ഒപ്പം വേണം.
- പ്രതീക്ഷയോടെ എഡിറ്റർ