Dark Mode
<% advt1 %>

GCC News

എട്ട് ഗര്‍ഭഛിദ്രങ്ങള്‍ക്ക് ശേഷം അത്ഭുത ജനനം; 41-കാരിയായ അബുദാബി സ്വദേശിനിക്ക് പെണ്‍കുഞ്ഞ് പിറന്നു
Picture Credit - Khaleej Times

അബുദാബി: എട്ട് തവണ ഗര്‍ഭം അലസിപ്പോയ ശേഷമുണ്ടായ അപൂര്‍വ്വവും സങ്കീര്‍ണ്ണവുമായ പ്രസവത്തിലൂടെ യു.എ.ഇ സ്വദേശിനിക്ക് പെണ്‍കുഞ്ഞ് പിറന്നു. വടക്കന്‍ എമിറേറ്റ്സ് സ്വദേശിയായ അഫ്ര അല്‍ ഖതീരി (41)...

More from GCC

135 രാജ്യങ്ങളിലൂടെ ഒരു മഹായാത്ര; റെക്കോർഡ് ലക്ഷ്യമിട്ട് കുവൈത്ത് പ്രവാസി മണികുട്ടൻ
ജി.എസ്. മണികുട്ടന്‍ തന്റെ വാഹനവുമായി കുവൈത്ത് എംബസിയക്ക് മുന്നില്‍
കുവൈത്ത് സിറ്റി: കാറില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഗിന്നസ് ലോക റെക്കോര്‍ഡ് എന്ന ലക്ഷ്യവുമായി തിരുവനന്തപുരം സ്വദേശിയും കുവൈത്ത് പ്രവാസിയുമായ യാത്രികന്‍ ജി.എസ്. മണികുട്ടന്‍. 600-ലധികം ദിവസങ്ങളിലായി 135 രാജ്യങ്ങളിലൂടെ ഏകദേശം രണ്ടര ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് പുതിയൊരു ചരിത്രം ...
ഡ്രോണ്‍ ആക്രമണ ശ്രമം; പ്രതിരോധിച്ച് കുവൈത്ത് വ്യോമസേന
X -Account Kuwait ARMY
കുവൈത്ത്‌സിറ്റി: ഇറാനിയന്‍ അക്രമത്തെ തുടര്‍ന്ന്, രാജ്യത്തേക്ക് എത്തിയ ശത്രുതാപരമായ ഡ്രോണ്‍ ആക്രമണങ്ങളെ കുവൈത്ത് വ്യോമസേന വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് ആര്‍മി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേട്ട ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ സായുധ സേനയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ (Air Defense Systems) ...
സ്വര്‍ണ്ണവള കവര്‍ന്ന വനിത പിടിയില്‍; 'അബദ്ധത്തില്‍ ബാഗില്‍ വീണതെന്ന' വാദം സി.സി.ടി.വി ദൃശ്യങ്ങളില്‍ പൊളിഞ്ഞു; സമാന കേസുകളിലും പ്രതി
AI Generated Picture-Gemini
മുബാറക്കിയയില്‍ 500 ദിനാറിന്റെ സ്വര്‍ണ്ണവള കവര്‍ന്ന വനിതയുടെ വിചിത്ര വാദം മുന്‍പും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതായി വെളിപ്പെടുത്തല്‍ കുവൈത്ത്‌സിറ്റി: കുവൈത്ത് സിറ്റിയിലുള്ള സൂഖ് അല്‍ മുബാറക്കിയയിലെ ഒരു സ്വര്‍ണ്ണക്കടയില്‍ നിന്ന് 500 ദിനാര്‍ വിലമതിക്കുന്ന സ്വര്‍ണ്ണവള കവര്‍ന്ന കേസില്‍ ബെദൂനി (പൗരത്വ രഹിത ...
ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെ ഇറാന്‍ ആക്രമണം: കുവൈത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെട്ടു
കുവൈത്ത്‌സിറ്റി:വടക്കന്‍ കുവൈത്തില്‍ ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെടുകയും വന്‍ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്‍ നടത്തിയ 'ക്രൂരമായ ആക്രമണത്തില്‍' കെട്ടിടം തകരുകയും ഒരു തൊഴിലാളി കൊല്ലപ്പെടുകയും ചെയ്തതായി ...
ജിസിസി സഹകരണം; ലഹരിമരുന്ന് കടത്ത് ശ്രമം പരാജയപ്പെടുത്തി കുവൈത്ത്
ചിത്രം- X Account MOI
കുവൈത്ത്‌സിറ്റി: രാജ്യത്തിനുള്ളില്‍ നിര്‍മ്മിച്ച് വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട അസംസ്‌കൃത ദ്രാവക രൂപത്തിലുള്ള മെത്താംഫെറ്റാമൈന്‍ (Methamphetamine) അടക്കം ഒരു പ്രതിയെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. മുന്‍മ്പും ലഹരിക്കടത്ത് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതിയാണ് കസ്റ്റഡിലായതെന്ന് അധികൃതര്‍ അറിയിച്ചു. പിടികൂടിയ പ്രതിയില്‍ ...
കുവൈത്തില്‍ പതിനെന്നര കോടി രൂപയുടെ  400 ടണ്‍ മറൈന്‍ കേബിളുകള്‍ മോഷ്ടിച്ച വന്‍ സംഘം പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്ത് ഓയില്‍ കമ്പനിയുടെ (കെ.ഒ.സി) ഉടമസ്ഥതയിലുള്ള 400 ടണ്‍ മറൈന്‍ കേബിളുകള്‍ മോഷ്ടിച്ച കേസില്‍ സ്വദേശികളും അറബ്, ഏഷ്യന്‍ വംശജരായ പ്രവാസികള്‍ അടങ്ങുന്ന ക്രിമിനല്‍ സംഘം പിടിയിലായി. വിപണിയില്‍ ഏകദേശം 4,20,000 കുവൈത്ത് ദിനാര്‍ (ഏകദേശം 11.5 കോടിയിലധികം ...
ഇറാന്റെ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ കുവൈത്ത് തകര്‍ത്തു
കുവൈത്ത്‌സിറ്റി:രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ലംഘിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ കുവൈത്ത് തകര്‍ത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍-ഒതൈബി. ഞായറാഴ്ച പുലര്‍ച്ചെ ഇറാന്‍ നടത്തിയ ആക്രമണശ്രമത്തെയാണ് കുവൈത്ത് ചെറുത്തത്. കൃത്യമായ സമയത്ത് മിസൈലുകള്‍ തകര്‍ത്തതിനാല്‍ രാജ്യത്ത് എവിടെയും നാശനഷ്ടങ്ങളോ ആളപായമോ ...
Explosion at Qatar natural gas export terminal injures 54, leaves 18 missing
DUBAI, United Arab Emirates — An explosion tore through Qatar’s key natural gas export terminal Sunday night as workers tried to resume operations there after Iran bombed it during the ...
കുവൈത്തിന് നേരെയുള്ള ആക്രമണം ജി.സി.സി കൗണ്‍സില്‍ അപലപിച്ചു
ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം അല് ബുദൈവി
കുവൈത്ത്‌സിറ്റി: കുവൈത്തിനെതിരായ ഇറാന്റെ ഹീനമായ ആക്രമണങ്ങള് തുടരുന്നതിനെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അപലപിച്ചു.ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല് ബുദൈവി ഇത് സംബന്ധിച്ച് പ്രസ്താന ഇറക്കിയത്. ...
അമിത വേഗത:കുവൈത്തില്‍ കാത്തിരിക്കുന്നത് ജയില്‍ വാസവും നാട് കടത്തലും
കുവൈത്ത്‌സിറ്റി: നിരത്തുകളില്‍ അമിത വേഗത കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മണീക്കൂറില്‍ 150 കിലേമിറ്ററിന് മുകളില്‍ വാഹനം പറത്തി പിടിയിലായാല്‍ വിദേശികളെ നാട് കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം.കുവൈത്ത് സ്വദേശളികള്‍ക്കും ശക്തമായ ശിക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഗതാഗത നിയമ ലംഘനത്തിന് കേസ് ...
ഇറാനുമായുള്ള കരാര്‍: ധൃതി വേണ്ടെന്നു ട്രംപ്
വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് Donald Trump ഇറാനുമായുള്ള കരാറിൽ “അവസരപ്പെടേണ്ടതില്ല”െന്ന് അമേരിക്കൻ ചർച്ചാ പ്രതിനിധികൾക്ക് നിർദേശം നൽകിയതായി പറഞ്ഞു. ഇതിന് മുമ്പ് കരാർ അടുത്തെത്തിയെന്ന സൂചന അദ്ദേഹം നൽകിയിരുന്നു. ചർച്ചയിൽ ഉള്ള കരാറിൽ 60 ദിവസത്തെ വെടിനിർത്തൽ നീട്ടൽ, ഹോർമുസ് കടലിടുക്ക് (Strait ...