Dark Mode

കുവൈത്ത് വിമാനത്താവള ആക്രമണം; പരുക്കേറ്റവരെ ആരോഗ്യ മന്ത്രിയും ഗവര്‍ണറും സന്ദര്‍ശിച്ചു

കുവൈത്ത് വിമാനത്താവള ആക്രമണം; പരുക്കേറ്റവരെ ആരോഗ്യ മന്ത്രിയും ഗവര്‍ണറും സന്ദര്‍ശിച്ചു
പരുക്കേറ്റവരെ ആരോഗ്യ വകുപ്പ് മന്ത്രി ഡോ.അഹമദ് അല്‍ അവാദി,ഫര്‍വാനിയ ഗവര്‍ണര്‍ ഷെയഖ് അത്ബി അല്‍ നാസര്‍ അല്‍ അത്ബി അല്‍ സബാഹ് എന്നിവര്‍ സന്ദര്‍ശിക്കുന്നു

കുവൈത്ത്‌സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ ഒന്ന് ലക്ഷ്യമാക്കി ഇന്ന് രാവിലെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റവരെ
ആരോഗ്യ വകുപ്പ് മന്ത്രി ഡോ.അഹമദ് അല്‍ അവാദി,ഫര്‍വാനിയ ഗവര്‍ണര്‍ ഷെയഖ് അത്ബി അല്‍ നാസര്‍ അല്‍ അത്ബി അല്‍ സബാഹ് എന്നിവര്‍ സന്ദര്‍ശിച്ചു. ഫര്‍വാനിയ ആശുപത്രിയിലുള്ളവരെയാണ് മന്ത്രിയും ഗവര്‍ണറും സന്ദര്‍ശിച്ചത്.
ആരോഗ്യ വകുപ്പ് മന്ത്രി ഡോ.അഹമദ് അല്‍ അവാദി,ഫര്‍വാനിയ ഗവര്‍ണര്‍ ഷെയഖ് അത്ബി അല്‍ നാസര്‍ അല്‍ അത്ബി അല്‍ സബാഹ് എന്നിവരുടെ നേത്യത്വത്തില്‍ നടത്തിയ ഉന്നത-തല യോഗം
ചിത്രം-ഷീജോ മഞ്ഞളി
ആരോഗ്യ വകുപ്പ് മന്ത്രി ഡോ.അഹമദ് അല്‍ അവാദി,ഫര്‍വാനിയ ഗവര്‍ണര്‍ ഷെയഖ് അത്ബി അല്‍ നാസര്‍ അല്‍ അത്ബി അല്‍ സബാഹ് എന്നിവരുടെ നേത്യത്വത്തില്‍ നടത്തിയ ഉന്നത-തല യോഗം ചിത്രം-ഷീജോ മഞ്ഞളി
ഇന്ന് രാവിെലയാണ് ഇറാന്റെ ഭീകരാക്രമണം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ ഒന്ന് ലക്ഷ്യമാക്കി തൊടുത്തത്.
ആക്രമണത്തിന്റെ ഭാഗമായി ഒരാള്‍ കൊല്ലപ്പെട്ടത് കൂടാതെ 63 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. 7 പേര്‍ക്ക് അടിയന്തര ശസ്ത്രക്രിയകള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അല്‍-സനദ് വ്യക്തമാക്കി.ഫര്‍വാനിയ ആശുപത്രിയില്‍ പരുക്കേറ്റ 32 പേര്‍ കിടപ്പുണ്ട്.കൂടാതെ,ജഹ്‌റ-16,ജഹ്‌റ-7അല്‍ അദാന്‍-3,അമീരി-3,സബാഹ്-1,മുബാറഖ്-1,എന്നിവടങ്ങളിലായി ചികല്‍സയിലുള്ളത്.
പരുക്കേറ്റവരെ ആരോഗ്യ വകുപ്പ് മന്ത്രി ഡോ.അഹമദ് അല്‍ അവാദി,ഫര്‍വാനിയ ഗവര്‍ണര്‍ ഷെയഖ് അത്ബി അല്‍ നാസര്‍ അല്‍ അത്ബി അല്‍ സബാഹ് എന്നിവര്‍ സന്ദര്‍ശിക്കുന്നു
ചിത്രം-ഷീജോ മഞ്ഞളി
പരുക്കേറ്റവരെ ആരോഗ്യ വകുപ്പ് മന്ത്രി ഡോ.അഹമദ് അല്‍ അവാദി,ഫര്‍വാനിയ ഗവര്‍ണര്‍ ഷെയഖ് അത്ബി അല്‍ നാസര്‍ അല്‍ അത്ബി അല്‍ സബാഹ് എന്നിവര്‍ സന്ദര്‍ശിക്കുന്നു ചിത്രം-ഷീജോ മഞ്ഞളി
മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ മൂലം വിമാനത്താവളത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സൌദ് അബ്ദുല്‍ അസീസ് വ്യക്തമാക്കി.
ആക്രമണം ടെര്‍മിനല്‍ ഒന്നിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.