ഷാനിമോൾ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍
തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനി മോൾ ഉസ്മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഷാനി മോൾക്ക് 99 വോട്ടുകൾ ലഭിച്ചു. എൽ.ഡി.എഫ്. സ്ഥാനാർഥി മുഹമ്മദ് മുഹസിന് 34 വോട്ടുകൾ ലഭിച്ചു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ബി.ജെ.പിയുടെ മൂന്ന് അംഗങ്ങളും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.