Dark Mode

വലവൂര്‍ കോയിക്കാട്ടില്‍ കെ.കെ. ജോസഫ് അന്തരിച്ചു;സംസ്‌കാരം 30-ന്

വലവൂര്‍ കോയിക്കാട്ടില്‍ കെ.കെ. ജോസഫ് അന്തരിച്ചു;സംസ്‌കാരം 30-ന്

കുവൈത്ത്‌സിറ്റി: പാലാ വലവൂര്‍ കോയിക്കാട്ടില്‍ കെ.കെ. ജോസഫ് (79) നിര്യാതനായി. വലവൂര്‍ കവലയില്‍ K K Textiles എന്ന ഷോപ്പ് നടത്തിയിരുന്നു.
പരേതയായ അച്ചമ്മ പടിയാനിക്കല്‍ ആണ് ഭാര്യ. മക്കള്‍:സോജി സന്തോഷ് സോമി ബൈജു (നഴ്‌സ് -കുവൈത്ത് )സോഫി ജോമോന്‍ (ഓസ്‌ട്രേലിയ)ജോസുകുട്ടി (വലവൂര്‍).മരുമക്കള്‍:സന്തോഷ് (ഉടുമ്പന്നൂര്‍), ബൈജു (കേരള അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം-കുവൈത്ത്))ജോമോന്‍ (ഓസ്‌ട്രേലിയ), ആല്‍ഫി (ഒമാന്‍).
ഭൗതികശരീരം 29-ന് (ചൊവ്വാഴ്ച) വൈകുന്നേരം 5:00 മണിക്ക് വസതിയില്‍ എത്തിക്കുന്നതാണ്. സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2:30-ന് ഭവനത്തില്‍ ആരംഭിച്ച് വലവൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും.