Dark Mode

ഓര്‍മ്മകളുടെ സൂര്യപ്രഭ കെ.ഡി.എന്‍.എ -സൂര്യകൃഷ്ണമൂര്‍ത്തി അനുസ്മരണം ഒക്ടോബര്‍ ഒന്നിന്

ഓര്‍മ്മകളുടെ സൂര്യപ്രഭ കെ.ഡി.എന്‍.എ -സൂര്യകൃഷ്ണമൂര്‍ത്തി അനുസ്മരണം ഒക്ടോബര്‍ ഒന്നിന്

കുവൈത്ത്‌സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എന്‍ആര്‍ഐ അസോസിയേഷന്റെ (കെ.ഡി.എന്‍.എ)നേതൃത്വത്തില്‍ പ്രശസ്ത നാടകപ്രവര്‍ത്തകന്‍ സൂര്യകൃഷ്ണമൂര്‍ത്തിയുടെ അനുസ്മരണം സംഘടിപ്പിക്കുന്നു. ''ഓര്‍മ്മകളുടെ സൂര്യപ്രഭ'' എന്ന പേരിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്.
ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം ആറുമണിക്ക് ഫര്‍വാനിയ മെഡിക്കല്‍ കെയര്‍ സെന്ററിലാണ് പരിപാടി നടക്കുന്നത്.