Dark Mode

കോട്ടയം കടുത്തുരുത്തി സ്വദേശി കുവൈത്തിൽ നിര്യാതനായി

കോട്ടയം കടുത്തുരുത്തി സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കോട്ടയം കടുത്തുരുത്തി സ്വദേശി ജോസ് മാത്യു (64) കുവൈത്തിൽ നിര്യാതനായി. രോഗബാധിതനായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു മരണം.ഭാര്യ: ഗ്രേസി തോമസ്. മക്കൾ: ജോസ്മി അമൽ, ജോസ്ന ജോസ്.
സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.