Dark Mode

കൊല്ലം സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു

കൊല്ലം സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു

കുവൈത്ത്‌സിറ്റി: കൊല്ലം പുനല്ലൂര്‍ സ്വദേശി പ്രകാശന്‍ ശശീന്ദ്രന്‍ (38) കുവൈത്തില്‍ നിര്യാതനായി.അല്‍ അദാന്‍ ആശുപത്രിയില്‍ കഴിഞ്ഞ നാല് മാസങ്ങളാലയി ചികല്‍സയിലാരിക്കെയാണ് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.ഖൈറാന്‍ പ്രദേശത്ത് ഒരു റസ്‌റ്റേന്റെില്‍ ജോലി ആയിരുന്നു.ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്നാണ് അദാന്‍ ആശുപത്രയില്‍ ചികല്‍സ തേടിയത്.