Dark Mode

തൃശ്ശൂര്‍ ആലാപനങ്ങാട് സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു

തൃശ്ശൂര്‍ ആലാപനങ്ങാട് സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു

കുവൈത്ത്‌സിറ്റി: തൃശ്ശൂര്‍ ആലാപനങ്ങാട് കൊല്ലാട്ട് ഹൗസില്‍
മുഹമ്മദ് ഫാറൂഖ് ഹാജി (63) കുവൈത്തില്‍ മരണപ്പെട്ടു.പരേതരായ കൊല്ലാട്ട് അബ്ദുല്ലത്തീഫ് ഹാജിയുടെയും കൊച്ചു ബീവിയുടെയും മകനാണ്.
ഭാര്യ:മുനീറ
മക്കള്‍ :മുഹമ്മദ് മുനീര്‍ ,മുഹമ്മദ് ഫവാസ് ,മുഹമ്മദ് ബിലാലിഷാ (കുവൈത്ത് )
മുഹമ്മദ് മുര്‍ഷിദ്ഷാ
മരുമക്കള്‍:ഷഫീല മുനീര്‍,വഫാ ഫവാസ്,ഷബന ബിലാലിഷാ
സഹോദരങ്ങള്‍ :
നസീമ (പരേത),സാബിറ,സെറീന,ഇസ്ഹാക്ക് (പരേതന്‍) ,ഇല്യാസ്,റൈഹാനത്ത്
,സക്കരിയ ,ഇബ്രാഹിം.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ കുവൈത്ത് ഐ സി എഫ് സഫ്വാ വിംഗിന്റെ നേതൃത്വത്തില്‍ നടക്കുന്നു