തൃശൂര്‍ മുല്ലശ്ശേരി അന്നകര സ്വദേശി കുവൈത്തില്‍ നിര്യാതനായി
കുവൈത്ത്സിറ്റി: തൃശൂര്‍ മുല്ലശ്ശേരി അന്നകര സ്വദേശി പ്രജീഷ് ഹൃദയാഘാതം മൂലം(48)നിര്യാതനായി.അബ്ബാസിയയിൽ സ്വന്തമായി മെക്കാനിക്കല്‍ ഷോപ്പ് നടത്തി വരികയായിരുന്നു.കുരിയക്കോട്ട് പ്രഭാകരൻ മകനാണ്. ഭാര്യ -ശാരി (കുവൈത്ത് മിനിസ്ട്രി നേഴ്സ്).ഇവര്‍ക്ക് രണ്ടു മക്കളുണ്ട്.