Dark Mode

ഷൈനി തോമസിന്റെ ഭൗതികദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെക്കും; സംസ്‌കാരം നാട്ടില്‍

ഷൈനി തോമസിന്റെ ഭൗതികദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെക്കും; സംസ്‌കാരം നാട്ടില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിര്യാതയായ ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിനി ഷൈനി തോമസിന്റെ (54) സംസ്‌കാരം നാട്ടില്‍ നടക്കും. ഭൗതികദേഹം ഇന്ന് (10-09-2026) ഉച്ചയ്ക്ക് 12 മണിക്ക് സബാഹ് മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വെക്കും.

കുവൈത്തിലെ ജഹ്റ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്തു വരികയായിരുന്ന ഷൈനിയെ ചൊവ്വാഴ്ച രാത്രി അബ്ബാസിയയിലെ താമസസ്ഥലത്തുവെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മനോജ് കുമാര്‍ ആണ് ഭര്‍ത്താവ്. മക്കള്‍ രണ്ടുപേരുണ്ട്.ഇരുവരും ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥികളാണ്