Dark Mode

കുവൈത്തിൽ ചെങ്ങന്നൂർ സ്വദേശിനിയായ മലയാളി നഴ്‌സ് മരിച്ചു

കുവൈത്തിൽ ചെങ്ങന്നൂർ സ്വദേശിനിയായ മലയാളി നഴ്‌സ്  മരിച്ചു

കുവൈത്ത് സിറ്റി: ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിനി ഷൈനി തോമസ് (54) കുവൈത്തിൽ മരണപ്പെട്ടു. ജഹ്‌റ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു.
ചൊവ്വാഴ്ച രാത്രി അബ്ബാസിയയിലെ താമസസ്ഥലത്തുവെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മനോജ് ആണ് ഭർത്താവ്. രണ്ടു മക്കളും വിദേശത്ത് പഠിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.