മൂന്ന് ബാലിസ്റ്റിക്,ഒരു ക്രൂയിസ് മിസൈല്‍,10 ഡ്രോണുകളും ഇന്ന് തകര്‍ത്തെന്ന് കുവൈത്ത്
കുവൈത്ത്സിറ്റി: കുവൈത്തിന് നേരെ ഇറാന്‍ തൊടുത്ത മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍,ഒരു ക്രൂയിസ് മിസൈലുകള്‍,10 ഡ്രോണുകളും തകര്‍ത്തെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് അതിരാവിലെയാണ് ഇറാന്റെ ആക്രമണം ഉണ്ടായത്.
യുദ്ധം ആരംഭിച്ചശേഷം,916 ഡ്രോണുകള്‍,386 ബാലിസ്റ്റിക് മിസൈലുകള്‍,16 ക്രൂയിസ് മിസൈലുകള്‍ തകര്‍ത്തതായും കുവൈത്ത് ആര്‍മി ജനറല്‍ വിഭാഗം അറിയിച്ചു.