കുവൈത്തിന് നേരെയുള്ള ആക്രമണം ജി.സി.സി കൗണ്‍സില്‍ അപലപിച്ചു
കുവൈത്ത്‌സിറ്റി: കുവൈത്തിനെതിരായ ഇറാന്റെ ഹീനമായ ആക്രമണങ്ങള് തുടരുന്നതിനെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അപലപിച്ചു.ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല് ബുദൈവി ഇത് സംബന്ധിച്ച് പ്രസ്താന ഇറക്കിയത്.