Dark Mode

എസ്.എം.സി.എ ഫഹഹീല്‍ എരിയ ഭാരവാഹികള്‍

എസ്.എം.സി.എ ഫഹഹീല്‍ എരിയ ഭാരവാഹികള്‍

കുവൈത്ത്‌സിറ്റി: സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ (എസ്.എം.സി.എ)31-ാമത് ഫഹഹീല്‍ ഏരിയ ജനറല്‍ കണ്‍വീനര്‍ : ജോര്‍ജ്ജ് അഗസ്റ്റിന്‍ തെക്കേല്‍, ഏരിയ സെക്രട്ടറി : ലിജോ ജോസ് വകയില്‍ ,ഏരിയ ട്രഷറര്‍ : അനൂപ് അഗസ്റ്റിന്‍ അറയ്ക്കല്‍ ,ജോയിന്റ് സെക്രട്ടറി : സുബിന്‍ അലക്‌സ് അട്ടിയില്‍,ജോയിന്റ് കണ്‍വീനര്‍ : സൈന്‍ വിന്‍സി പുലിക്കോട്ടില്‍.
കോ-ഓര്‍ഡിനേറ്റര്‍മാര്‍
കള്‍ച്ചറല്‍ കോ-ഓര്‍ഡിനേറ്റര്‍: മാര്‍ട്ടിന്‍ പൗലോസ് വെമ്പിളിയത്ത്
സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓര്‍ഡിനേറ്റര്‍: അജയ് പൗലോസ് വെമ്പില്‍
ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍: ഷിജു പൗലോസ് ചക്കലാക്കല്‍
ബാലദീപ്തി കോ-ഓര്‍ഡിനേറ്റര്‍ : ജോബിന്‍സണ്‍ ജോസ് വെള്ളാമ്പേല്‍
മീഡിയ കോ-ഓര്‍ഡിനേറ്റര്‍: ഷിന്റോ ജോബ് ഈനിയാക്കാട്ട്
മറ്റ് വിഭാഗം കണ്‍വീനര്‍മാര്‍
SMYM കണ്‍വീനര്‍: ഡോണ്‍ ജോയ് മുട്ടത്തുതൊട്ടിയില്‍
വിമന്‍സ് വിംഗ് കണ്‍വീനര്‍ : ഉഷ ജോയ് മംഗലന്‍
ബാലദീപ്തി കണ്‍വീനര്‍ : ഫിയോണ ജോമോന്‍
ഏരിയ ഓഡിറ്റര്‍ : സന്തോഷ് ജോസ് രാപ്പുഴ
ഏരിയ ഇലക്ഷന്‍ കമ്മീഷണര്‍ : ജോവിസ് ജോസ് മണിയംകേരില്‍
സോണല്‍ ഭാരവാഹികള്‍- സി.എം.സി അംഗങ്ങള്‍
സോണ്‍ 1
സോണല്‍ കണ്‍വീനര്‍: അജി ആന്റണി കളത്തൂര്‍
സോണല്‍ സെക്രട്ടറി: ബിജു സി. അരീത്തറ
സോണല്‍ ട്രഷറര്‍: സിജു ജോസഫ് കോവാക്കുന്നേല്‍
സി.എം.സി അംഗം: സി.ഡി ബിജു ചിറയ്ക്കല്‍
സി.എം.സി അംഗം: ജോസഫ് മാത്യു വടക്കേടത്ത്
സോണ്‍ 2
സോണല്‍ കണ്‍വീനര്‍: തോമസ് വര്‍ഗീസ് അറയ്ക്കത്തറയില്‍
സോണല്‍ സെക്രട്ടറി : ജോജോമോന്‍ തോമസ് തുണ്ടിയില്‍
സോണല്‍ ട്രഷറര്‍ : റോളറ്റ് ജോസ് കൂടക്കച്ചിറ
സി.എം.സി അംഗം: ഷെല്‍വിന്‍ ജോസ് പരപ്പിള്ളി
സി.എം.സി അംഗം: റോബിന്‍ ലൂയിസ് വെളശ്ശേരി
സോണ്‍ 3
സോണല്‍ കണ്‍വീനര്‍: റിനക്‌സ് സ്‌കറിയ കാട്ടംകൊട്ടില്‍
സോണല്‍ സെക്രട്ടറി ജോര്‍ജ്ജുകുട്ടി ജോസഫ് തന്നിയത്ത്
സോണല്‍ ട്രഷറര്‍ :മാത്യു ജോസഫ് ചക്കനാട്ട്
സി.എം.സി അംഗം: ആന്റണി ജോസഫ് പരുത്തിക്കാലം
സി.എം.സി അംഗം: ജിന്റോ ജോര്‍ജ്ജ് ചിറ്റാട്ടുകരക്കാരന്‍