ഇറാന് നടത്തിയ ആക്രമണത്തെ അപലപിച്ച് കുവൈത്ത്
കുവൈത്ത്സിറ്റി: വ്യാഴാഴ്ച രാവിലെ കുവൈത്തിന് നേരെ ഇറാന് നടത്തിയ ആക്രമണത്തെ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം.കുവൈറ്റിന്റെ പരമാധികാരം, സുരക്ഷ, പ്രാദേശിക സമഗ്രത എന്നിവയുടെ അപകടകരമായ വര്‍ദ്ധനവും നഗ്നമായ ലംഘനവും
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തങ്ങളുടെ പ്രദേശത്തെ ലക്ഷ്യം വച്ച ഇറാന്റെ ആക്രമണങ്ങളൊണ് രാജ്യം ശക്തമായി അപലപിച്ചത്.
കുവൈത്തിന്റെ പരമാധികാരം, സുരക്ഷ എന്നിവയുടെ നഗ്നമായ ലംഘനവും പൊതുനങ്ങളുടെ ജീവന് നേരിട്ടുള്ള ഭീഷണിയാണിതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.