പുതിയ മദ്യനയം ഉടന്‍,രഹസ്യമായി പരാതികള്‍ക്ക് 'ജനജാഗ്രത പോര്‍ട്ടല്‍'
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് രഹസ്യമായി പരാതികള്‍ നല്‍കാന്‍ എക്‌സൈസ് വകുപ്പ് 'ജനജാഗ്രത പോര്‍ട്ടല്‍' ആരംഭിക്കുമെന്ന് മന്ത്രി എം.ലിജു.
പോര്‍ട്ടലിന്റെ പ്രവര്‍ത്തനം ജൂലൈ ഒന്ന് മുതല്‍ തുടങ്ങും.ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ച് രഹസ്യമായി പോര്‍ട്ടലില്‍ വിവരം കൈമാറം.
പുതിയ അബ്കാരി നയം ഉടന്‍ കൊണ്ടുവരും.മദ്യ ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് പറഞ്ഞു.
അബ്കാരി നയം സര്‍ക്കാര്‍ കൊണ്ടുവരുന്നതിന് മുമ്പ് വിഷയങ്ങളാണത്.
ബജറ്റില്‍ നികുതി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രിയുടെ മറുപടി.