എസ്.എം.സി.എ കുവൈത്ത് വനിതാ വിഭാഗം ഭാരവാഹികള്‍
കുവൈത്ത്‌സിറ്റി: 2026-27 പ്രവര്‍ത്തന വര്‍ഷത്തെ എസ്.എം.സി.എയുടെ വനിതാ വിഭാഗം ഭാരവാഹികളായി ലൈസ ജോര്‍ജ് തെക്കെല്‍-പ്രസിഡണ്ട്, നിഷ വിപിന്‍-സെക്രട്ടറി, ഷീജ ഡേവിസ്-ട്രഷറര്‍.
ഏരിയ കണ്‍വീനറുമാര്‍
ഷെറിന്‍ ബിജു-അബ്ബാസിയ, ഉഷാ ജോയ്-ഫഹഹീല്‍,ഷിന്റോമോള്‍ സെബാസ്റ്റ്യന്‍-സാല്‍മിയ ,രാഖി ജോമോന്‍-സിറ്റി-ഫര്‍വാനിയ
എന്നിവരെയാണ് തെരഞ്ഞെടുത്തത്.