Dark Mode

ജോസഫ് മാര്‍ ബാര്‍ണബാസ് മെത്രാപ്പോലീത്തായ്ക്ക് ജൂബിലി ആശംസ നേര്‍ന്ന് മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്താ

ജോസഫ് മാര്‍ ബാര്‍ണബാസ് മെത്രാപ്പോലീത്തായ്ക്ക് ജൂബിലി ആശംസ നേര്‍ന്ന് മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്താ
ജോസഫ് മാര്‍ ബാര്‍ണബാസ് മെത്രാപ്പോലീത്തായ്ക്ക് മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്താ അതിരൂപതയുടെ ആശംസകള്‍ നേര്‍ന്നു ഉപഹാരം സമ്മാനിക്കുന്നു.

ചങ്ങനാശേരി: പൗരോഹിത്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന മാര്‍ത്തോമ്മാ സഭ റാന്നി-നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മാര്‍ ബാര്‍ണബാസ് മെത്രാപ്പോലീത്തായ്ക്ക് അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്താ അതിരൂപതയുടെ ആശംസകള്‍ നേര്‍ന്നു ഉപഹാരം സമ്മാനിക്കുന്നു.