Dark Mode

തുഞ്ചത്ത് വീട്ടില്‍ ജോര്‍ജ് വര്‍ഗീസ്സിന്റെ സംസ്‌കാരം വെള്ളിയാഴ്ച

തുഞ്ചത്ത് വീട്ടില്‍ ജോര്‍ജ് വര്‍ഗീസ്സിന്റെ സംസ്‌കാരം വെള്ളിയാഴ്ച

കോട്ടയം:കഴിഞ്ഞ ദിവസം നിര്യാതനായ വാകത്താനം, കണ്ണന്‍ചിറ, പ്ലാപ്പറമ്പ് കുടുംബത്തിലെ പടിക്കല്‍ ശാഖയില്‍, തുഞ്ചത്ത് വീട്ടില്‍ ജോര്‍ജ് വര്‍ഗീസ്സിന്റെ - 78 ( അച്ചന്‍കുഞ്ഞ് ) മൃതദേഹം 18-06-2026 വ്യാഴാഴ്ച വൈകിട്ട് 5:00 ന് ഭവനത്തില്‍ കൊണ്ടുവരുന്നതും, സംസ്‌കാരം 19-06-2026 വെള്ളിയാഴ്ച രാവിലെ 10:30 ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം വെട്ടിക്കുന്നേല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടത്തും..
ഭാര്യ-പരേതയായ പുന്നവേലില്‍ പുത്തുകല്ലേല്‍ ലിസ്സി വര്‍ഗിസ്. മക്കള്‍ പ്രിന്‍സ് വര്‍ഗീസ്സ് ( Prince T Varghese Varghese ), പ്രവീണ്‍ വര്‍ഗീസ്സ് , പ്രിയ വര്‍ഗീസ്സ് , പ്രഭ വര്‍ഗീസ്സ്. മരുമക്കള്‍ പൊങ്ങന്താനം
കാനറിക്കാവുങ്കല്‍ കോളിന്‍ സ്‌കറിയാ,തീയാടിക്കല്‍ പാലയ്ക്കാമണ്ണില്‍
ടെസി തോമസ്,തിരുവല്ല പുത്തന്‍പുരയില്‍ ജിമ്മി ചെറിയാന്‍,വെണ്‍മണി കോട്ടപ്പുറത്ത് പുത്തന്‍വീട്ടില്‍ സിനു മാത്യു ( എല്ലാവരും കുവൈറ്റ് ).