Dark Mode

സി.പി.എമ്മില്‍ നിന്ന് പത്മകുമാറിന് സസ്‌പെന്‍ഷന്‍

സി.പി.എമ്മില്‍ നിന്ന് പത്മകുമാറിന് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: മുന്‍ എം.എല്‍.എയും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാറിനെ സി.പി.എം പ്രാധമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.
കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക്കിന്റെയും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും മുന്‍മന്ത്രി സജി ചെറിയാന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന പത്തനംതിട്ട ജില്ലാ കമ്മറ്റി യോഗത്തിലാണ് പത്മകുമാനെ സസ്‌പെന്റെ് ചെയ്യാന്‍ തീരുമാനിച്ചത്.
എ. പത്മകുമാര്‍
എ. പത്മകുമാര്‍