ഓപ്പറേഷന്‍ തൂഫാന്‍; ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ പോലീസില്‍ അറിയിക്കുക
തിരുവനന്തപുരം: ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍
വിവരം ഞങ്ങളെ അറിയിക്കൂ എന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം ഊര്‍ജിതമാക്കി കേരള പോലീസ്.വിവരം നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായിരിക്കും.
(വാട്‌സ്ആപ്പ് നമ്പര്‍) 9995966666 (വിളിച്ച് അറിയിക്കാം)9497979794 ,9497927797 എന്നീ നമ്പറുകളിലേക്ക് അറിയിക്കുക.